ചലച്ചിത്രം : 2023 ലെ ഇന്ത്യൻ സിനിമകളിൽ ശ്രദ്ധ നേടിയ ഹിന്ദി ചിത്രം ” ഭീഡ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 4 വെളളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 2020 ലെ കോവിഡ് ലോക്ഡൗൺ കാലത്ത് വീടുകളിലേക്ക് മടങ്ങേണ്ടി വന്ന അതിഥി തൊഴിലാളികളുടെ അവസ്ഥകളാണ് ചിത്രം പറയുന്നത്. കറുപ്പിലും വെളുപ്പിലുമായി ചിത്രീകരിച്ച 114 മിനിറ്റുള്ള ചിത്രത്തിന്‍റെ പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിൽ ഉള്ള ഓർമ്മ ഹാളിൽ.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O