എ.കെ. മുഹമ്മദ് (85) അന്തരിച്ചു

എടതിരിഞ്ഞി : അയിനിക്കല്‍ കൊച്ചുമുഹമ്മദിന്റെ മകന്‍ എ.കെ. മുഹമ്മദ് (85) അന്തരിച്ചു. കോണ്‍ഗ്രസ് എസ്. സംസ്ഥാന കമ്മിറ്റി അംഗം, എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, മുകുന്ദപുരം താലൂക്ക് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: റംല. മകന്‍: നൗഷാദ് എ എം (വില്ലേജ് ഓഫീസര്‍, കല്ലൂര്‍- തൃക്കൂര്‍). മരുമകള്‍: റസീന സി എം (അക്ഷയ സെന്റര്‍, പടിയൂർ ). സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 10ന് എടതിരിഞ്ഞി മുഹ്‌യുദീൻ ജുമാ മസ്ജിദ്ദില്‍

You cannot copy content of this page