ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്‍റെയും ഇരിങ്ങാലക്കുട ലിയോ ക്ലബിന്‍റെയും നേതൃത്വത്തിൽ നൂറ് സൗജന്യ ഡയാലിസിസ് കൂപ്പണുകൾ വിതരണം ചെയ്തു. ഇരിങ്ങാലക്കുട ലയൺസ് ക്ലബ് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജോയിന്റ് സെക്രട്ടറി വിജോ ജോസ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. അഡ്വ. ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അലിറ്റ് ആൻ ബിജോയ്, അൻറ്റോണിയ റോയ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

