അവിട്ടത്തൂർ : കയ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ റിട്ടയേർഡ് പ്രിൻസിപ്പൽ ചെരിയനത്ത് ചന്ദ്രിക (84) അന്തരിച്ചു, ഭർത്താവ് പരേതനായ പെരിഞ്ഞനം മാങ്ങാട് പുരുഷോത്തമ മേനോൻ. മക്കൾ അഡ്വ. തേജസ്സ് പുരുഷോത്തമൻ, അഡ്വ. ശ്രേയസ് ചെരിയനത്. മരുമക്കൾ മരുമക്കൾ രമ ജസ്സ്, അനിത ശ്രേയസ്. സംസ്കാരം ഇന്ന് 4.30 ന് പെരിഞ്ഞനത്തുള്ള മങ്ങാട്ട് വീട്ടുവളപ്പിൽ .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

