എടക്കുളം : പൂമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ടിൽ എടക്കുളത്ത് വടക്കുംതല ശാന്തയുടെ വീട്ടിലെ മരം കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും റോഡിലേക്ക് ഓട്ടോറിക്ഷയുടെ മുകളിലൂടെ മറിഞ്ഞു വീണു. റോഡരികിലെ വൈദ്യുതി പോസ്റ്റുകൾ കമ്പികൾ എന്നിവ പൊട്ടി വീണു. അപകടത്തിൽ ആർക്കും പരിക്കില്ല.
![](https://irinjalakudalive.com/wp-content/uploads/2024/05/advt-may09.jpg)
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com