ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ സ്കൂൾ കലോത്സവം കുച്ചുപ്പുടി നർത്തകി സൗപർണിക നമ്പ്യാർ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ സ്കൂൾ കലോത്സവം കുച്ചുപ്പുടി നർത്തകി സൗപർണിക നമ്പ്യാർ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ പി.എസ് സുരേന്ദ്രൻ, പ്രിൻസിപ്പാൾ പി.എൻ ഗോപകുമാർ , ഹെഡ് മിസ്ട്രസ് സജിത അനിൽ കുമാർ, പി.ടി.എ വൈസ് പ്രസിഡണ്ട് കൃഷ്ണകുമാർ, എക്സിക്യൂട്ടീവ് മെമ്പർ അജയകുമാർ, മാനേജർ പ്രൊഫ. എം.എസ്. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

തുടർന്ന് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ നടന്നു. കൺവീനർ രേഷ്മ.ആർ. മേനോൻ, വി. എ . ശശികല എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page