ACCA പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആർച്ച എൻ.എസിനെ യുവമോർച്ച അനുമോദിച്ചു

കല്ലേറ്റുംകര : ACCA പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആളൂർ മണ്ഡലത്തിലെ ഊരകം സ്വദേശി ആർച്ച എൻ എസിനെ യുവമോർച്ച സംസ്ഥാന സമിതി അംഗം വിഷ്ണു സുരേഷ് അനുമോദിച്ചു. യുവമോർച്ച ജില്ലാ സെക്രട്ടറി അജീഷ് പൈക്കാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത്ത് വി എസ്, ബൂത്ത് പ്രസിഡന്റ് രാജീവ്, സജിത്ത്, രവീന്ദ്രൻ എന്നിവർ സന്നിഹിതരായി.

continue reading below...

continue reading below..

You cannot copy content of this page