ഇരിങ്ങാലക്കുട : കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ ഡയറക്ടർ ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പിൽ എം.പി ജാക്സൻ, ഇ.ബാലഗംഗാധരൻ, കെ. വേണുഗോപാലൻ, ഡോ.പോൾ ശങ്കുരിക്കൽ, ഡോ.ടി. എസ് ശ്രീനിവാസൻ, ഡോ ജോ ജെയ്ക്കബ്, കെ.എം അബ്ദുൾ റഹിമാൻ, അഡ്വ.ജോസ് മൂഞ്ഞേലി, എ.കെ നാരായണൻകുട്ടി, ടി.വി. ചാർളി, സാൻതേജ് കെ.എസ്, സുരേഷ് എ.സി. സോണിയ ഗിരി, മിനി സണ്ണി, അഖില നന്ദകുമാർ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ഡയറക്ടർ ബോർഡ് യോഗം പ്രസിഡണ്ടായി എം.പി ജാക്സനേയും വൈസ് പ്രസിഡണ്ടായി ഇ. ബാലഗംഗാധരനേയും സെക്രട്ടറിയായി കെ. വേണുഗോപാലിനെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com