ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ അഞ്ചാം ഉത്സവദിവസമായ വെള്ളിയാഴ്ച രാവിലെ 8.30 -ന് ശീവേലി, പ്രമാണം : ചേരാനെല്ലുർ ശങ്കരൻകുട്ടിമാരാർ. രാത്രി 9.30 -ന് വിളക്കെഴുന്നള്ളിപ്പ് പ്രമാണം : കലാമണ്ഡലം ശിവദാസ്.
സ്പെഷ്യൽ പന്തലിൽ ഉച്ചയ്ക്ക് തിരുവാതിര ക്കളി 1.00, സംഗീതക്കച്ചേരി 4.15, ഭക്തിഗാനമഞ്ജരി 5.00, ശാ സ്ത്രീയ നൃത്തം 5.45, ഭരതനാട്യം 6.15, കുച്ചിപ്പുഡി 7.45, കഥക് 8.45.
സംഗമം വേദിയിൽ തിരുവാതിരക്കളി 1.30, സംഗീതാർ ച്ചന 3.30, ഭജൻസ് 4.00, സംഗീതക്കച്ചേരി 4.30, മോഹിനിയാ ട്ടം 5.30, ശാസ്ത്രീയ സംഗീതം 6.15, ഭരതനാട്യം 8.15, കുച്ചിപ്പു ഡി 9.00, കഥകളി പൂതനാമോക്ഷം ദുര്യോധനവധം 12.00
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com