ഇരിങ്ങാലക്കുട : ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം MHAT ന്‍റെ സഹകരണത്തോടെ കൗൺസിലിംഗ് സെന്റർ ആരംഭിക്കുന്നു. മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ് സ്ഥാപക ഡയറക്ടർ ഡോ. മനോജ്കുമാർ സെപ്റ്റംബർ 8 രാവിലെ 9.30 ന് ഉണ്ണായി വാര്യർ കലാനിലയത്തിൽ വച്ച് ഉദ്‌ഘാടനം നിർവഹിക്കും.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O