സ്വാതിതിരുനാൾ മഹാരാജാവിൻ്റെ 212-ാം ജയന്തി ആഘോഷിക്കുന്ന വേളയിൽ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള വലിയ തമ്പുരാൻ കോവിലകത്ത് പ്രവർത്തിക്കുന്ന വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറ വടക്കേക്കോട്ട പുത്തൻ മഠത്തിൽ കലൈമാമണി മുടികൊണ്ടൻ എസ് എൻ രമേഷ്, ചെന്നൈയുടെ സ്വാതി തിരുനാൾ കൃതികൾ ഉൾപ്പെട്ട വീണ കച്ചേരി സംഘടിപ്പിക്കുന്നു. മൃദംഗം ഉണ്ണി കേരളവർമ, തൃപ്പൂണിത്തുറ. ഏപ്രിൽ 15ന് വൈകിട്ട് 6ന് ആണ് കച്ചേരി നടക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive