ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജിൽ ഫിലിം ആൻഡ് മീഡിയ ക്ലബ് ഉദ്ഘാടനം സിനിമ താരവും റേഡിയോ ടി വി അവതാരകയുമായ നൈല ഉഷ നിർവഹിച്ചു. ‘സ്ക്രീൻ ക്രാഫ്റ്റേഴ്സ്’ എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. കുഞ്ഞമ്മണ്ണീസ് ഹോസ്പിറ്റൽ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്ക് ഇടെയാണ് ചടങ്ങ് നിർവഹിച്ചത്.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O