ബാക്ക് ടു നെസ്റ്റ് – സെൻ്റ് ജോസഫ്സ് കോളേജിലെ ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമവും വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ശനിയാഴ്ച

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് (ഓട്ടോണമസ് ) കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം ‘ബാക്ക് ടു നെസ്റ്റ് ‘ ജൂലൈ 15 ശനിയാഴ്ച രാവിലെ 10 മണിക്ക് കോളേജിലെ പത്മഭൂഷൺ ഫാദർ ഗബ്രിയേൽ സെമിനാർ ഹാളിൽ നടക്കും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഈ പരിപാടിയിൽ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കൂടി നിർവ്വഹിക്കപ്പെടുമെന്ന് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അറിയിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O