ആളൂർ : ആളൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി 36 മാസം പിന്നിട്ടതിന്റെ ഭാഗമായി സംഘടിപ്പിച്ചുവരുന്ന 36 ദിന കർമ പരിപാടിയുടെ ഭാഗമായി നവികരിച്ച ഹോമിയോ ഡിസ്‌പെൻസറിയുടെ ഉദ്ഘാടനം ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ നിർവഹിച്ചു. ഹെൽത്ത് & വെൽനെസ് കേന്ദ്രമാക്കി ഉയർത്തിയതിന്റെ ഭാഗമായി യോഗ പരിശീലനം എല്ലാ വാർഡുകളിലും നടത്തി വരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് അദ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേമകാര്യ ചെയർപേഴ്സൺ ഷൈനി തിലകൻ, കെ ബി സുനിൽ, കൊച്ചുത്രെസ്സ്യ ദേവസി, ഓമന ജോർജ്, പി സി ഷണ്മുഖൻ, ഡോ. മാനസ, യോഗ ഇൻസ്‌ട്രക്ടർ സുകുമാരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

