ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് & മോഡൽ കരിയർ സെന്റർ സംഘടിപ്പിക്കുന്ന തൊഴിൽമേളയായ ഉഷസ് മിനി ജോബ് ഡ്രൈവ് ഓഗസ്റ്റ് 18 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഒരു മണി വരെ ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷനിൽ സ്ഥിതിചെയ്യുന്ന ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സംഘടിപ്പിക്കുന്നു’
തൊഴിൽമേളയിൽ നൂറോളം ഒഴിവുകൾ ഉണ്ട്. ബിരുദ, ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
റിലേഷൻഷിപ്പ് മാനേജർ, അക്കൗണ്ടന്റ്, ലോജിസ്റ്റിക് അസിസ്റ്റന്റ്, സോഷ്യൽ മീഡിയ സ്പെഷ്യലിസ്റ്റ്, സെയിൽസ് മാനേജർ എന്നീ തസ്തികളിലായി നൂറോളം ഒഴിവുകൾ ഉള്ളതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9544068001
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com