ആളൂർ : ഇരിങ്ങാലക്കുട രൂപത കരിസ്‌മാറ്റിക് കൂട്ടായ്‌മയുടെ നേത്യത്വത്തിൽ സംഘടിപ്പിക്കുന്ന 17-ാം ബൈബിൾ കൺവെൻഷൻ ആളൂർ ബി.എൽ.എം. ധ്യാനകേന്ദ്രത്തിൽ ആരംഭിച്ചു. ഡിസംബർ 12, 13, 14,15 നടക്കുന്ന കൺവെൻഷൻ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഗാടനം നിർവഹിച്ചു. തുടർന്ന് ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകി.
ആളൂർ ബി.എൽ.എം. ധ്യാനകേന്ദ്രത്തിൽ രാവിലെ 9.00 മുതൽ 4.00 മണിവരെയുള്ള ശുശ്രൂഷകൾക്ക് റവ. ഫാ. ജോഷി മാക്കിൽ OCD, ബ്ര. തോമസ് കുമിളി, ബ്ര. ആൻ്റണി മുക്കാട് എന്നിവരുടെ നേതൃത്വത്തിലുള്ള ആത്മരക്ഷ മിനിസ്ട്രീസ് ആണ് കൺവെൻഷൻ നയിക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com