ചലച്ചിത്രം : മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ മറാത്തി ചിത്രം ” ആത്മപാംഫ്ലെറ്റ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 2 വ്യാഴാഴ്ച സ്ക്രീൻ ചെയ്യുന്നു. 90 കളിലെ ഇന്ത്യയിൽ വളരുന്ന ആഷിഷിൻ്റെ ജനനം മുതൽ കൗമാരം വരെയുള്ള ജീവിതത്തെയാണ് 90 മിനിറ്റ് ഉള്ള ചിത്രം ആവിഷ്ക്കരിക്കുന്നത്.
2023 ൽ പുറത്തിറങ്ങിയ ചിത്രം ബെർലിൻ അടക്കമുള്ള അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിരുന്നു. പ്രദർശനം തൃശ്ശൂർ റോഡിലുള്ള റോട്ടറി ക്ലബ് എസി ഹാളിൽ വൈകീട്ട് 6 ന്
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

