ഇരിങ്ങാലക്കുട : നഗർകോവിൽ നൂറുൽ ഇസ്ലാം സർവകലാശാലയിൽ നിന്നും ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ പി.എച്ച് ഡി നേടിയ അനു ബാബു (അസിസ്റ്റന്റ് പ്രൊഫസർ, സെന്റ് തോമസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം). ഇരിങ്ങാലക്കുട പുത്തൻവീട്ടിൽ പി. ജി ബാബുവിന്റെയും (റിട്ട. സൂപ്രന്റ്, പോസ്റ്റൽ ഡിപ്പാർട്മെന്റ്) ആഞ്ചമ്മ ബാബുവിന്റെയും (റിട്ട. പോസ്റ്റ് മാസ്റ്റർ) മകൾ. ഭർത്താവ്: ഡോ. സാജൻ ജെറോം (അസിസ്റ്റന്റ് പ്രൊഫസർ, എൽ. ബി. എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺ, പൂജപ്പുര, തിരുവനന്തപുരം).
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

