ഡോ: പി.എൻ പ്രഭാവതി കാഠ്മണ്ഡുവിൽ നടക്കുന്ന 19 -ാമത് വേൾഡ് സാൻസ്ക്രീറ്റ് കോൺഫെറെൻസിൽ പ്രബന്ധം അവതരിപ്പിക്കും

ഇരിങ്ങാലക്കുട : കർണ്ണാടക സംഗീതജ്ഞയും ചിന്മയ വിശ്വവിദ്യാപീഠ് കല്പിത സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറുമായ ഡോ: പി. എൻ. പ്രഭാവതി നേപ്പാൾ സംസ്‌കൃത സർവ്വകലാശാല, കാഠ്മണ്ഡുവിൽ സംഘടിപ്പിയ്ക്കുന്ന 19 -ാമത് വേൾഡ് സാൻസ്ക്രീറ്റ് കോൺഫെറെൻസിൽ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിയ്ക്കുന്നു. ജൂണ് 26 മുതൽ 30 വരെയാണ് കോൺഫെറെൻസ്. ഇരിങ്ങാലക്കുട സ്വദേശിയാണ് ഡോ: പി. എൻ. പ്രഭാവതി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page