ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എസ്.സി മൈക്രോ ബയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശി അഷിത കെ ആസാദിനെ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്തത്തിൽ അനുമോദിച്ചു.
യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് ടൗൺ മണ്ഡലം പ്രസിഡണ്ട് ജോമോൻ മണാത്ത്, പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് ശരത്ത് ദാസ് കെ, നിയോജക മണ്ഡലം സെക്രട്ടറിമാരായ എബിൻ ജോൺ, അഖിൽ കാഞ്ഞാണിക്കാരൻ, കെ എസ യു ജില്ലാ സെക്രട്ടറി റൈഹാൻ ഷഹീർ, ജില്ലാ നിർവാഹക സമിതി അംഗം ഗിഫ്റ്റ്സൺ ബിജു, യൂത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലൻ, കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി ഷാർവി നെടുംപറമ്പിൽ, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ ഷിൻസ് വടക്കൻ, ഡേവിസ് ഷാജു, ആദിൽ, റോഷ്, ലിബിൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

