ഇരിങ്ങാലക്കുട : ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഇരിങ്ങാലക്കുടയിൽ റാഗിങ്ങനെതിരെ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് കൃഷ്ണ പ്രസാദ് ആന്റി റാഗിങ്ങ് നിയമത്തെ കുറിച്ച് വിദ്യാർഥികൾക്ക് ക്ലാസ് നൽകി. പ്രിൻസിപ്പാൾ മുരളി എം. കെ, എൻ. എസ്. എസ് വോളന്റിയർ ലീഡർ ജാക്വലിൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

