അയ്യപ്പൻ പണിക്കവീട്ടിൽ (80) അന്തരിച്ചു

ഇരിങ്ങാലക്കുട : കിട്ടമേനോൻ റോഡിൽ പണിക്കവീട്ടിൽ അയ്യപ്പൻ (80) അന്തരിച്ചു. കണ്ടേശ്വരം അമ്പല കമ്മറ്റി, പടിഞ്ഞാറേക്കര എൻ.എസ്.എസ്, കരയോഗം, സൗഹൃദ റസിസൻസ് അസോസിയേഷൻ, എന്നിവയുടെ പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സുമ. മക്കൾ സൂധീർ (ദുബായ്), ആശ സുധിഷ് (സഹൃദയ കോളേജ്) സംസ്കാര ചടങ്ങുകൾ പിന്നിട് .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page