ഇരിങ്ങാലക്കുട : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗയാത്ര ബൈക്ക് റാലി നടത്തി. സൗത്ത് ജില്ല ജനറൽ സെക്രട്ടറി കെ..പി ഉണ്ണികൃഷ്ണൻ മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷിന് ഫ്ലാഗ് കൈമാറി.
അയ്യങ്കാളി സ്ക്വയറിൽ നിന്നും ആരംഭിച്ച ബൈക്ക് റാലി നഗരം ചുറ്റി ബിജെപി സൗത്ത് ജില്ലാ ഓഫീസിന് മുൻപിൽ സമാപിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.പി. ജോർജ്, വൈസ് പ്രസിഡണ്ട് ലോചനൻ അമ്പാട്ട്, സെക്രട്ടറിമാരായ ശ്യാംജി, അജീഷ് പൈക്കാട്ട്, രിമ പ്രകാശൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി.രമേഷ്, വൈസ് പ്രസിഡണ്ടുമാരായ രമേഷ് അയ്യർ, അജയൻ തറയിൽ, അമ്പിളി ജയൻ,
സുചി നീരോലി, സെക്രട്ടറിമാരായ സരിത വിനോദ്, മായ അജയൻ കൗൺസിലർമാർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

