ദേശീയ കളരിപ്പയറ്റ് ജേതാക്കളെ യുവമോർച്ച ആദരിച്ചു

കല്ലേറ്റുംകര : ദേശീയ കളരിപ്പയറ്റ് ചാംപ്യൻഷിപ്പിൽ 9 അടി 3 ഇഞ്ച് ഉയരത്തിൽ ചാടി കിക്ക് ചെയ്ത് ദേശീയ റെക്കോർഡോടു കൂടി സ്വർണ മെഡൽ കരസ്ഥമാക്കിയ കുന്നത്ത് കളരിയിലെ ശ്രീഹരിയെയും, ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ അർജുനെയും യുവമോർച്ച തൃശ്ശൂർ സൗത്ത് ജില്ലാ കമ്മിറ്റി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ വച്ച് ആദരിച്ചു.

ജില്ലാ അധ്യക്ഷൻ കെഎം ലാൽ, ജില്ലാ ജനറൽ സെക്രട്ടറി എൻ ആർ ഹരിപ്രസാദ്, ജില്ലാ വൈസ് പ്രസിഡണ്ട് ജിനു ഗിരിജൻ, ആളൂർ മണ്ഡലം പ്രസിഡണ്ട് വിശ്വജിത്ത്, ആളൂർ മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page