മാപ്രാണം : കുഴിക്കാട്ടുകോണം ശ്രീ നമ്പിയങ്കാവ് ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബാലാലയ പ്രതിഷ്ഠ നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി അണിമംഗലത്ത് രാമൻ നമ്പൂതിരി നേതൃത്വം നൽകി.
മേൽശാന്തി കൃഷ്ണൻ നമ്പൂതിരി, ദേവസ്വം ഓഫീസർ ജിജു പി ആർ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ ബാബുരാജ് കൊളക്കാട്ടിൽ, ഉണ്ണികൃഷ്ണൻ കെ ആർ, പി ദാമോദരൻ, സുധി നമ്പ്യാർ, സുനി നമ്പിട്ടിയത്, സത്യൻ പാണാട്ടിൽ, ബൈജു എ ബി, അനേഷ് കാരക്കട, അനിൽ കാരക്കട, പി ഹരിദാസ്, നാരായണൻകുട്ടി നമ്പിട്ടിയത്, ശില്പി സജീവ് ഷൊർണൂർ, എന്നിവരും, മാതൃ സമിതി അംഗങ്ങളും,നിരവധി ഭക്തജനങ്ങളും സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
continue reading below...

continue reading below..