ബി.ജെ.പി തൃശൂർ സൗത്ത് ജില്ല ഭാരവാഹികളെ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട, കയ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി മണ്ഡലങ്ങൾ ഉൾപ്പെട്ട ബി.ജെ.പി തൃശൂർ സൗത്ത് ജില്ലയുടെ ഭാരവാഹികളെ പ്രഖ്യാപിച്ചു. ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻറെ നിർദ്ദേശപ്രകാരം താഴെ പറയുന്നവരെ ബി.ജെ.പി. തൃശ്ശൂർ സൗത്ത് ജില്ലാ ഭാരവാഹികളായി തൃശൂർ സൗത്ത് ജില്ല പ്രസിഡന്റ് എ ആർ ശ്രീകുമാർ ആണ് വാർത്തകുറിപ്പിലൂടെ പ്രഖ്യാപിച്ചത്.

വൈസ് പ്രസിഡന്റുമാർ : കെ.എ. സുരേഷ്, ലോജനൻ അമ്പാട്ട്, പി.എസ്. അനിൽകുമാർ, കവിത ബിജു, കെ.കെ. അജയകുമാർ, വിനീത ടിങ്കു, സരസ്വതി രവി

ജനറൽ സെക്രട്ടറിമാരായി കെ.പി. ഉണ്ണികൃഷ്‌ണൻ, കെ.പി. ജോർജ്ജ്, കൃപേഷ് ചെമ്മണ്ട

സെക്രട്ടറിമാർ വിപിൻ പി ജി, അജീഷ് പൈക്കാട്ട്, റിമ പ്രകാശൻ, അഡ്വ. ആശാ രാമദാസ്, പ്രഭ ടീച്ചർ, കെ.എസ്. സിബിൻ, എം.എസ്. ശ്യാംജി

ട്രഷറർ കെ.ആർ. വിദ്യാസാഗർ സോഷ്യൽമീഡിയ കൺവീനർ ശ്രീജേഷ് കെ.കെ.


ഇരിങ്ങാലക്കുട, കയ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നിവയാണ് തൃശ്ശൂർ സൗത്ത് ജില്ലയിലുണ്ടാകുക. ഓരോ ജില്ലയ്ക്കും ജില്ലാ ഓഫീസും ജില്ലാ അധ്യക്ഷന്മാരും 15 ഭാരവാഹികൾ വീതമുള്ള കമ്മിറ്റികളുമുണ്ടാകും. നിയോജകമണ്ഡലം കമ്മിറ്റികൾ നേരത്തേത്തന്നെ ബി.ജെ. പി. വിഭജിച്ചിരുന്നു. ജില്ലയിൽ യിൽ 13 നിയോജകമണ്ഡലങ്ങൾക്ക് കീഴിൽ നില വിൽ 26 മണ്ഡലം കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page