ഇരിങ്ങാലക്കുട : കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശിയ നേതാവുമായ അമിത്ഷാ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് ഏപ്രിൽ 23 ചൊവ്വാഴ്ച രാവിലെ 10:30 ന് തൃശ്ശൂർ പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ ഏപ്രിൽ 15 ലെ കുന്നംകുളം സന്ദര്ശനടോടൊപ്പം ഇരിങ്ങാലക്കുടയും സന്ദർശിക്കും എന്ന് വാർത്തയുണ്ടായിരുന്നു. പിന്നീട് അത് മാറ്റുകയായിരുന്നു, ഇപ്പോൾ അമിത്ഷായുടെ ഇരിങ്ങാലക്കുട സന്ദർശനം എൻ ഡി എ പ്രവർത്തകർക്കിടയിൽ ആവേശം സൃഷ്ഠിച്ചിട്ടുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com