മുകുന്ദപുരം താലൂക്ക് മെർക്കൻഡയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് പുതിയ ഭരണ സമിതി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് മെർക്കൻഡയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് പുതിയ ഭരണ സമിതി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സൊസൈറ്റിയുടെ പുതിയ ഭരണ സമിതി അംഗങ്ങൾ ചാർളി തേറാട്ടിൽ പ്രസിഡന്റ്, വിൽ‌സൺ എ ജെ വൈസ് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ നകുലൻ നെല്ലിശ്ശേരി ,സജീവൻ കെ.എം, രാജേഷ് മേനോൻ, റാൽഫി വി വി, സന്ദീപ് എ ആർ, സുധി വി എസ്, അനിത സൈലസ് കുമാർ, ലെനി ജോൺസൻ, സതീശൻ പി വി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page