കുരിശുമരണം കഴിഞ്ഞ് മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റ ക്രിസ്തു തൻ്റെ ശിഷ്യർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ ആദ്യമായി ആശംസിച്ചത് ‘നിങ്ങൾക്ക് സമാധാനം’ എന്നായിരുന്നു. വ്യക്തികളിലും കുടുംബങ്ങളിലും സമൂഹങ്ങളിലും അസ്വസ്ഥതകളും വിള്ളലുകളും സർവസാധാരണമായി മാറിയിരിക്കുന്ന ഇക്കാലത്ത് ശാശ്വതമായ സമാധാനത്തിലേക്കുള്ള പാത സഹനങ്ങളുടെയും വിട്ടു വീഴ്ചകളുടെയും അനുരഞ്ജനത്തിന്റേതു മാണെന്ന് ക്രിസ്തുവിൻ്റെ ഉയിർപ്പ് നമ്മെ ഓർമിപ്പിക്കുന്നു. കുരിശിൽക്കയറാതെ ഉത്ഥാനമില്ലെന്ന ജീവിതപാഠമാണിത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com