വാക്ക് വിത്ത് വി.എസ്

ഇരിങ്ങാലക്കുട : തൃശൂർ ലോക്സഭ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ വി എസ് സുനിൽകുമാർ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ നിന്നും യുവാക്കളോടും വിദ്യാർത്ഥികളോടും ഒപ്പം പ്രഭാത നടത്തം സംഘടിപ്പിച്ചു.

അയ്യങ്കാവ് മൈതാനത്തെ കായികതാരങ്ങളുമായി സ്ഥാനാർത്ഥിയുമായി സംവദിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ആർ.ബിന്ദു, പി. മണി, ടി.കെ സുധീഷ് , ഉല്ലാസ് കളക്കട്ട് , കെ.എസ് ജയ, എൻ.കെ ഉദയപ്രകാശ്, ആർ. എൽ ശ്രീലാൽ, ടി.വി വിബിൻ , എം.പി വിഷ്ണുശങ്കർ, ഐ.വി സജിത്ത്, ശരത്ത് ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page