ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഇരിങ്ങാലക്കുട എം.എൽ.എയുമായ ഡോ. ആർ. ബിന്ദുവിൻ്റെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 50,000/- രൂപയുടെ പുസ്തകങ്ങൾ ഇരിങ്ങാലക്കുട ടൗൺ ലൈബ്രറിക്ക് അനുവദിച്ചതിൻ്റെ കൈമാറ്റവും ബഷീർ അനുസ്മരണ സമ്മേളനവും ഡോ. ആർ. ബിന്ദു ഉദഘാടനം ചെയ്തു.
കെ.ജി. മോഹനൻ അദ്ധ്യക്ഷനായി. ഖാദർ പട്ടേപ്പാടം ബഷീർ അനുസ്മരണം നടത്തി. ഐ. ബാലഗോപാലൻ, റെജില ഷെറിൻ, പി.ബി. അസീന, കെ.കെ. ചന്ദ്രശേഖരൻ, കെ.പി. സുദർശൻ, പി.ആർ. രചന എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

