ഇരിങ്ങാലക്കുട : തൃശ്ശൂർ ശക്തൻ ബസ്റ്റാൻഡിൽ സ്വകാര്യ ബസുകളുടെ സമരം ചൊവ്വാഴ്ചയും തുടരുന്നു. അശാസ്ത്രീയമായ ഗതാഗത പരിഷ്കാരങ്ങൾക്കെതിരെയാണ് സമരം. ശക്തൻ ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന കൊടുങ്ങല്ലൂർ തൃശ്ശൂർ മാള തൃപ്രയാർ എന്നീ റോട്ടുകൾക്കുള്ള ബസ്സുകൾ ആണ് പ്രതിഷേധസൂചകമായി സമരത്തിലുള്ളത്. ഇതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ തൃശ്ശൂർ ഭാഗത്തേക്കും കൊടുങ്ങല്ലൂർ ഭാഗത്തേക്കും ബസ്സുകൾ കിട്ടാതെ യാത്രക്കാർ ബുദ്ധിമുട്ടിലാണ്. രാവിലെ സമയമായതിനാൽ ഓഫീസ്, വിദ്യാർത്ഥികൾ ബുദ്ധിമുട്ടിൽ ആയി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

