ഇരിങ്ങാലക്കുട : 33 ട്രാക്ക് ഫീൽഡ് ഇവൻ്റുകളിലായി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് വാർഷിക കായിക മേള സംഘടിപ്പിച്ചു. റഗ്ബി താരം ബ്രിട്ടോ ആൻ്റണി ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. എം ടി സിജോ, സ്പോർട്സ് കോ ഓർഡിനേറ്റർ സൻജേഷ് കെ എസ്, സ്പോർട്സ് ക്യാപ്റ്റൻ ആൽഡ്രിൻ സോജൻ എന്നിവർ സംസാരിച്ചു . 33 ട്രാക്ക് ഫീൽഡ് ഇവൻ്റുകളിലായി മത്സരങ്ങൾ നടന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

