ഇരിങ്ങാലക്കുട : ക്യൂബക്കെതിരായ അമേരിക്കൻ – സാമ്രാജ്യത്വ ഉപരോധം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സ്റ്റാൻ്റ് പരിസരത്ത് ക്യൂബൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. സിഐടിയു ഏരിയ പ്രസിഡണ്ട് സി ഡി സിജിത്ത് ഉദ്‌ഘാടനം ചെയ്തു. സി വൈ ബെന്നി അദ്ധ്യക്ഷത വഹിച്ചു. പി എസ് വിശ്വംഭരൻ സംസാരിച്ചു. ഇ ആർ വിനോദ് സ്വാഗതവും വി കെ ബൈജു നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

