ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ഗവേഷണ-വികസന സെൽ (R&D Cell) ഐക്യൂഎസി (IQAC) യുടെ സഹകരണത്തോടെ “Crafting winning proposals for research funding” എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു. അക്കാദമിക് രംഗത്ത് ഗവേഷണ നിലവാരം ഉയർത്തുകയും, ഫണ്ടിംഗ് ഏജൻസികളിൽ നിന്ന് സഹായം നേടുന്നതിനുള്ള പ്രായോഗിക മാർഗങ്ങൾ പങ്കുവെക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
ഭാരത മാതാ കോളേജ്, തൃക്കാക്കര, സ്കൂൾ ഓഫ് സോഷ്യൽ വർക്ക് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. പേളി സനിൽ ശില്പശാലയ്ക്ക് നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പൽ ഫാദർ ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. ഐക്യൂഎസി കോർഡിനേറ്റർ ഡോ. ഷിൻ്റോ കെ ജി, പ്രോഗ്രാം കൺവീനർ ഡോ. ആഗ്നസ് പൂവത്തിങ്കൽ, പ്രൊഫ. വിജി വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

