അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജൂലൈ 10 ന്

അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ജൂലൈ 10 ന് ആഘോഷിക്കും. രാവിലെ 6ന് : സഹസ്ര കുംഭാഭിഷേകം, ഏകാദശ രുദ്ര ജപം, 25 കലശം, അഷ്ടദ്രവ്യാഭിഷേകം, കളഭം 11 30ന് പ്രസാദഊട്ട്. സന്ധ്യക്ക് : ചുറ്റിവിളക്കും നിറമാലയും, 6 30ന് ദീപാരാധന തുടർന്ന് പുഷ്പാഭിഷേകം ( പൂ മൂടൽ) സന്ധ്യയ്ക്ക് 6.30 ന് മേജർ സെറ്റ് പഞ്ചവാദ്യം ചോറ്റാനിക്കര നന്ദപ്പൻ മാരാർ & പാർട്ടി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page