മാപ്രാണം : മാപ്രാണം ഹോളി ക്രോസ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ എൻ.എൻ.എസ് യൂണിറ്റ് ഓണത്തോടനുബന്ധമായി ചെണ്ടുമല്ലി കൃഷിയ്ക്ക് ആരംഭം കുറിച്ചു. സ്‌കൂൾ മാനേജർ ഫാ. ജോണി മേനാച്ചേരി ഉദ്ഘാടനം നിർവഹിച്ചു. കള്ളാപ്പറമ്പിൽ ട്രേഡേഴ്സ് മാനേജിംഗ് ഡയറക്‌ടർ സെബി കള്ളാപ്പറമ്പിൽ ചെണ്ടുമല്ലി കൃഷിയ്ക്കു വേണ്ടതായ സഹായ സഹകരണങ്ങൾ നൽകി.

പി.ടി.എ പ്രസിഡന്റ് അഡ്വ. സിജു പാറേക്കാടൻ തുടങ്ങി ഒട്ടനവധി പ്രമുഖർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ബാബു പി എ സ്വാഗതവും പ്രോഗ്രാം ഓഫീസർ നിഷ ആൻ്റണി ഇ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

