ഡോ ഇ പി ജനാർദ്ദനൻ (85) അന്തരിച്ചു

പെരിഞ്ഞനം : വ്യവസായ പ്രമുഖനും കലാ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഈഴുവൻപറമ്പിൽ ഡോ. ഇ.പി. ജനാർദ്ദനൻ (85) അന്തരിച്ചു. സംസ്കാരം ഡിസംബർ 10 ബുധനാഴ്ച വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

വീണാമോൾ ബസ്സുകളുടെ ഉടമയായിരുന്നു. പഴനിയിൽ എൻജിനീറിങ് കോളേജും നടത്തിയിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page