ഇരിങ്ങാലക്കുടയിൽ കരുത്ത് തെളിയിച്ച് യു.ഡി.എഫ് – നഷ്ടം സംഭവിച്ച് എൻ.ഡി.എയും എൽ.ഡി.എഫും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഭരണം യു.ഡി.എഫ് നിലനിറുത്തി. 43 വാർഡുകളിൽ 22 ഇടങ്ങളിലാണ് യു ഡി എഫ് വിജയിച്ചത് . എൽ.ഡി.എഫിനും എൻ.ഡി.എക്കും കഴിഞ്ഞ തവണയേക്കാൾ സീറ്റുകൾ കുറഞ്ഞു എൽ ഡി എഫ് 13, എൻ ഡി എ 06. രണ്ട് യുഡിഎഫ് റിബലുകളും വിജയിച്ചതും ഏറെ കൗതുകമുണർത്തി. യു ഡി എഫ് ചെയർമാന് സ്ഥാനാർഥി എം പി ജാക്സൺ വാർഡ് 22 ൽ വിജയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page