ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതി, റീജിയണൽ കാൻസർ സെൻ്റർ തിരുവനന്തപുരം, ട്രിനിറ്റി ട്രാവൽസ് മുംബൈ, കൊമ്പടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ കാൻസർ നിർണ്ണയ ക്യാമ്പ് 2026 ജനുവരി 24 ശനിയാഴ്ച്ച കൂടൽമാണിക്യം ക്ഷേത്രം കിഴക്കേനടയിലുള്ള ഇരിങ്ങാലക്കുട സേവാഭാരതി ഓഫീസിൽ രാവിലെ 9.30 മുതൽ 1 മണി വരെ വിദഗ്‌ധ ഡോക്‌ടർമാരുടെ നേതൃത്വ ത്തിൽ സംഘടിപ്പിക്കുന്നു. രജിസ്ട്രേഷനു ബന്ധപെടുക 9645744911 ഹരികുമാർ തളിയക്കാട്ട്, 9496649657 സേവാഭാരതി ഓഫീസ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

