സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് നവംബർ 14 വ്യാഴാഴ്‌ച

ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിൻ്റേയും, സെൻ്റ് വിൻസൻ്റ് ഡി.ആർ.സി. ഹോസ്‌പിറ്റലിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 14 വ്യാഴാഴ്‌ച സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9 മുതൽ 12 വരെ ഇരിങ്ങാലക്കുട സെൻ്റ് വിൻസൻ്റ് ഡയബറ്റിക് സെൻ്റർ ഹോസ്‌പിറ്റലിൽ ആണ് ക്യാമ്പ്.

സെൻ്റ് വിൻസന്റ് ഡി.ആർ.സി. ഹോസ്പ്‌പിറ്റലിലെ വിദഗിധ ഡോക്‌ടർമാർ കാമ്പിന് നേതൃത്യം നൽകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട പ്രസിഡന്റ് ഷാജു പാറേക്കാടൻ, ജനറൽ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ, ട്രഷറർ വി കെ അനിൽകുമാർ, വൈസ് പ്രൊവിൻഷ്യൽ (സി എസ് എം ) ഡോ സി ബെൻസി മാത്യു എന്നിവർ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കുവാൻ മുൻകൂട്ടി ചെയ്യേണ്ട നമ്പറുകൾ 0480 2826213 8139894985

ക്യാമ്പിലെ സൗജന്യ സേവനങ്ങൾ • ഡോക്ടർ കൺസൾട്ടേഷൻ, കണ്ണ് ടെസ്റ്റ്, ബ്ലഡ് ഷുഗർ ടെസ്റ്റ്, ക്രീയാറ്റിനിൻ ടെസ്റ്റ്, കോളസ്ട്രോൾ ടെസ്റ്റ്, ഡയബറ്റിക് ന്യൂറോപതി ടെസ്റ്റ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page