ഇരിങ്ങാലക്കുട : റിലാക്സ് ഹോട്ടലിനു സമീപമുള്ള ആക്രി ഗോഡൗൺ തീപിടിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇരിങ്ങാലക്കുട അഗ്നി രക്ഷാസേന ഉടൻ സംഭവസ്ഥലത്തെത്തി തീ അണച്ചു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അജിത്തിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അരുൺ മോഹൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ദിലീപ്, സുമേഷ്, സതീഷ് , സുജിത് , റെനോ പോൾ , കെവിൻ , രാധാകൃഷ്ണൻ ,അജീഷ് , ലിസ്സൻ, എന്നിവരാണ് തീ കെടുത്തിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

