ഇരിങ്ങാലക്കുട : ലിംകാ വേൾഡ് റെക്കോഡ് ഹോൾഡർ കരാട്ടെ മാസ്റ്റർ കെ.വി ബാബു (60) അന്തരിച്ചു. ഇരിങ്ങാലക്കുട കുളപ്പറമ്പിൽ വേലായുധന്റെ മകനാണ്. ഭാര്യ വിജയശ്രീ. മക്കൾ ശരത് ബാബു, ശരൺ ബാബു. മരുമക്കൾ അനുമോൾ, സേതു. മരണാനന്തര ചടങ്ങുകൾ ജൂലൈ 5 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം തൃപ്പുണ്ണിത്തറ കരിമുകൾ പിച്ചിങ്ങചിറ വസതിയിൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

