ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം തിരുവുത്സവം എട്ടാം നാൾ വലിയവിളക്ക് ദിവസം മെയ് 16 വെള്ളിയാഴ്ച വൈകീട്ട് 6 ന് സ്‌പെഷ്യൽ പന്തലിൽ നൃത്ത സംഗീതനാടകം “പാദുകാഭിഷേകം”. ഗുരു മീനാ കുറുപ്പ് ചിട്ടപ്പെടുത്തി, എറണാകുളം ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്റർ, iCHC അവതരിപ്പിക്കുന്നു. ഒപ്പം ഗുരു ഗായത്രി കൃഷ്ണനും ശിഷ്യമാരും അവതരിപ്പിക്കുന്ന ഭരതനാട്യവും ഉണ്ടായിരിക്കുന്നതാണ്. തത്സമയം കാണുവാൻ WATCH LIVE
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive