ഇരിങ്ങാലക്കുട : ചരിത്രത്തിലാദ്യമായി സി.പി.ഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുട വേദിയാകുന്നു. ജൂലായ് 11, 12, 13, തിയ്യതികളിൽ നടക്കുന്ന സമ്മേളനത്തിൻ്റെ സംഘാടക സമിതി രൂപീകരണ യോഗം ഏപ്രിൽ 12 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് നഗരസഭാ ടൗൺ ഹാൾ അങ്കണത്തിൽ നടക്കും.
സി പി ഐ ദേശീയ കൗൺസിൽ അംഗവും സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയുമായ കെ. രാജൻ ഉദ്ഘാടനം ചെയ്യും. കെ. പി. രാജേന്ദ്രൻ, സി. എൻ ജയദേവൻ, രാജാജി മാത്യു തോമാസ് ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive