ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി റീഡിംഗ്റൂം ആന്റ് ലൈബ്രറി, യുവകലാസാഹിതി എന്നിവരുടെ ആഭിമുഖ്യത്തിൽ കെ വി രാമനാഥൻ അനുസ്‌മരണം ഏപ്രിൽ 10, വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ലൈബ്രറി അങ്കണത്തിൽ സംഘടിപ്പിക്കുന്നു
ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം നിർവഹിക്കും. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ എം പി ജാക്സൺതൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ സുധീഷ് എന്നിവർ അനുസ്‌മരണ പ്രഭാഷണം നിർവഹിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


