ഇരിങ്ങാലക്കുട : മുപ്പത്തിയേഴ് കഥാകൃത്തുക്കളുടെ രചനകൾ ഉൾപ്പെടുത്തിയ കഥാസമാഹാരമായ “കഥാതല്പം 2024” എന്ന പുസ്തകത്തിൻ്റെ ചർച്ച സാഹിത്യകാരൻ ഹൃഷികേശൻ പി.ബി. ഉദ്ഘാടനം ചെയ്തു. യു.കെ. സുരേഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട മഹാത്മാ ഗ്രന്ഥശാലയുടെ സഹകരണത്തോടെ എഴുത്തുകാരുടെ കൂട്ടായ്മയായ “കഥാതല്പം നടത്തിയ സംഗമത്തിൽ കാട്ടൂർ രാമചന്ദ്രൻ അദ്ധ്യക്ഷനായി.
സുധാകരൻ .കെ , ഖാദർ പട്ടേപ്പാടം, രാധാകൃഷ്ണൻ വെട്ടത്ത്, ജോസ് മഞ്ഞില, ലേഖ ഉണ്ണി, എന്നിവർ സംസാരിച്ചു. ഇരിങ്ങാലക്കുട ബാബുരാജ്, രതി കല്ലട, വിജയൻ ചിറ്റേക്കാട്ടിൽ, കൃഷ്ണകുമാർ മാപ്രാണം, ഡോ: ആനന്ദ്, സ്വരാജ് പി.ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com