പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിൽ നടത്തുറപ്പും പൊങ്കാല സമർപ്പണവും ആഘോഷിച്ചു

പൊറത്തിശ്ശേരി : പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിൽ നടത്തുറപ്പും പൊങ്കാല സമർപ്പണവും ആഘോഷിച്ചു. ക്ഷേത്രം മേൽശാന്തി സനീഷ് , ക്ഷേത്രം ഭരണസമിതി പ്രസിഡണ്ട് ആനന്ദൻ എടക്കാട്ടുപറമ്പിൽ, സെക്രട്ടറി ബിജോയ് തൈവളപ്പിൽ, ട്രഷറർ ജോജി ജനാർദ്ധനൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page