എസ് എൻ ഹയർ സെക്കൻഡറി സ്കൂളിൽ അനന്യസമേതം ജെൻഡർ അവബോധ ശില്പശാല നടത്തി

ഇരിങ്ങാലക്കുട : എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ അനന്യസമേതം ജെൻഡർ അവബോധ ശില്പശാല സംഘടിപ്പിച്ചു.. ഇരിങ്ങാലക്കുട നഗരസഭ വാർഡ് കൗൺസിലർ സുരഭി വിനോദ് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് കുമാരൻ എ.സി അധ്യക്ഷത വഹിച്ചു.

ആർ പി മാരായ രേവതി സന്ദീപ്, നികിത വി. യു എന്നിവർ ശില്പശാല നയിച്ചു. കറസ്പോണ്ടന്റ് മാനേജർ പി. കെ ഭരതൻ മാസ്റ്റർ അനുഗ്രഹ പ്രഭാഷണം നടത്തി. ഹൈസ്കൂൾ പ്രധാന അധ്യാപിക അജിത പി എം സ്വാഗതവും ടി.ടി.ഐ പ്രിൻസിപ്പൽ കവിത പി.വി ആശംസകളും അർപ്പിച്ചു സംസാരിച്ചു.

ലിസ്യു സ്കൂൾ കാട്ടുങ്ങച്ചിറ, എസ്. പി.കെ എം. എം. ജി. യു. പി.എസ് മാടായിക്കോണം, എസ്. എൻ.എച്ച്.എസ്.എസ്.എഫ് ഇരിങ്ങാലക്കുട എന്നീ സ്കൂളുകളിലെ കുട്ടികൾ പങ്കെടുത്തു.

gender awareness workshop at SN Higher Secondary School

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page