ഇരിങ്ങാലക്കുട : എസ്.എൻ.ബി.എസ് സമാജം ശ്രീ വിശ്വനാഥപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കർക്കിടകവാവ് ബലിതർപ്പണം ചെയ്യാൻ ജൂലൈ 24 വ്യാഴാഴ്ച വെളുപ്പിന് നാലുമണി മുതൽ 9 മണി വരെ സൗകര്യമുണ്ടാകും. തിലഹോമം, പിതൃ നമസ്കാരം എന്നിവയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

